പനിയെ തുടർന്ന് തലച്ചോറിൽ അണുബാധയുമായാണ് ശ്രീദേശ് കാശിയെ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചത്. രോഗിയുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തിയതിന് ശേഷം ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്രീദേശ്, ദിവസങ്ങളോളം നീണ്ടുനിന്ന ചികിത്സയിലൂടെ അപകടനില തരണം ചെയ്യുകയും പൂർണ്ണാരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ആസ്റ്റർ മെഡ്സിറ്റിയിലെ ചികിത്സാ അനുഭവങ്ങൾ ശ്രീദേശിന്റെ കുടുംബം പങ്കുവയ്ക്കുന്നു