Fibroids? Do we need Surgery? Surgery is no longer necessary to treat fibroids

by Dr. Mohammed Rafeeque P. K

ഇനി ഫൈബ്രോയ്ഡ് ചികിത്സക്ക് ഓപ്പറേഷൻ ആവശ്യമില്ല. ലീവെടുക്കേണ്ട ആരെയും ബുദ്ധിമുട്ടിക്കേണ്ട. കോഴിക്കോട് ആസ്റ്റർ മിംസിലെ നൂതന ചികിത്സയെക്കുറിച്ചറിയാം.

ഉത്തര കേരളത്തിലെ പ്രശസ്ത ഇന്റർവെൻഷനിസ്റ്റും കോഴിക്കോട് ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റുമായ ഡോ.മുഹമ്മദ് റഫീഖ് "യൂട്രൈൻ ഫൈബ്രോയ്ഡ് എംബോളൈസേഷനെ" പറ്റി സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : +91 9656027000