Pinhole Intervention | മുറിവോ വേദനയോ ആശുപത്രിവാസമോ ഉണ്ടാവില്ല | ഗർഭാശയത്തിലെയും മാറിടത്തിലെയും മുഴകൾ, വെരികോസ് വെയിൻ, മൂത്രസംബന്ധമായ അസുഖങ്ങൾ, തൈറോയ്ഡ് എന്നിവയ്ക്ക് പരിഹാരം കാണാൻ നൂതന ചികിത്സ; 'പിൻഹോൾ ഇന്റെർവെൻഷൻ' സംവിധാനം | കോഴിക്കോട് ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റും പ്രശസ്ത ഇന്റർവെൻഷനിസ്റ്റുമായ ഡോ.മുഹമ്മദ് റഫീഖ് സംസാരിക്കുന്നു | കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 9061222266