ഏപ്രിൽ 11 ലോക പാർക്കിൻസൺ ദിനമാണ്...
ഓരോ ആറുമിനിട്ടിലും ഒരു പുതിയ രോഗിയിൽ പാർക്കിൻസൺസ് രോഗം സ്ഥരീകരിക്കുന്നു എന്നാണ് കണക്കുകൾ സൂചപ്പിക്കുന്നത്...
ഈ ദിനത്തിൻ്റെ പ്രാധാന്യവും പാർക്കിൻസൺ രോഗത്തിന് ഇന്ന് ലഭ്യമായ നൂതന ചികിൽസാ രീതികളെയും കുറിച്ച് നമുക്ക് ഡോക്ടർ ആശ കിഷോറിൽ നിന്നും കേൾക്കാം.