സ്പൈൻ സർജറി പ്രായമാകും തോറും കോംപ്ലിക്കേറ്റഡ് ആയിവരും എന്നുള്ളത് ഇനി വെറും പഴങ്കഥ. നട്ടെല്ലിന്റെ ഡിസ്കിനും എല്ലുകൾക്കും കാര്യമായി തേയ്മാനം സംഭവിച്ച അവസ്ഥയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ച ശ്രീമതി രാധ തങ്കപ്പൻ, തൻ്റെ എൺപതാം വയസിൽ കീ ഹോൾ സർജറിയിലൂടെ നട്ടെല്ലിന്റെ പ്രശ്നങ്ങളെ വിജയകരമായി അതിജീവിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഡോ. അനൂപ് പി നായർ, കൺസൾട്ടന്റ, ന്യൂറോസ്പൈൻ സർജറി, ശ്രീമതി രാധ തങ്കപ്പൻ എന്നിവർക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം.