നന്ദി ശ്രീ. ജയപ്രകാശ്, നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ചികിത്സക്കായി ആസ്റ്റർ മെഡ്സിറ്റി തിരഞ്ഞെടുത്തതിനും, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിനും. ജനങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിന് നിങ്ങളുടെ ഈ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനമേകുന്നു.