90% ത്തിൽ കൂടുതൽ പൊള്ളലേറ്റ് മരണത്തെ മുഖാമുഖം അഭിമുഖീകരിച്ച ഡിബിൻ എന്ന 2 വയസ്സുകാരൻ, ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അവരുടെ പരിശ്രമത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തി. തന്റെ മകനെ ജീവിതത്തിലേക്ക് തിരികെ കിട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ഡിബിൻന്റെ അച്ഛൻ.