ഗുജറാത്തിലെ രാജ്കോട്ടില്‍ നാഷണൽ ഹെൽത്ത് മിഷന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയും, "മിഷൻ ബെറ്റർ ടുമാറോ" യുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്കോട്ടിലെ പി ഡി യൂ മെഡിക്കൽ കോളേജിൽ നടത്തിയ അപസ്മാര രോഗനിർണയ ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നും അർഹരായവർക്കു ശസ്ത്രക്രിയ ലഭ്യമാക്കി.
സുതൈര്യ അസ്മിത ബെൻന്റെ പിതാവിന്റെ വാക്കുകൾ..
കൂടുതൽ വിവരങ്ങൾക്ക്: 8157078000