ആസ്റ്റർ മിംസ് കാലിക്കറ്റിൽ, സിക്കൾ സെൽ അനീമിയ എന്ന അപൂർവ രോഗം ബാധിച്ച ഉഗാണ്ട സ്വദേശിയായ ഫിലിപ്പ് എന്ന കുട്ടിയുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, പീഡിയാട്രിക്സ് ഹെമറ്റോ ഓങ്കോളജി കൺസൾട്ടന്റുമായ ഡോ.കേശവന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തീകരിച്ചു. കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്ത സന്തോഷം ഫിലിപ്പിന്റെ മാതാവ് റോസ് വട്ടാക പങ്കുവെയ്ക്കുന്നു.