സുഹാന ഹാപ്പിയാണ്.. രണ്ടുവർഷങ്ങൾക്കു മുൻപ് ആശുപതികളെ ഭയന്ന സുഹാനയുടെ മുഖത്തെ ചിരി മതി
ഈ അന്താരാഷ്ട്ര സ്കോളിയോസിസ് ദിനത്തിൽ ഞങ്ങൾക്കഭിമാനിക്കാൻ.
ജൂൺ 25 അന്താരാഷ്ട്ര സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള 18 വയസ്സിനു താഴെയുള്ളവർക്കു മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
ജൂൺ 26 തിങ്കളാഴ്ച മുതൽ ജൂൺ 30 വരെ ബുക്കിംഗ് ലഭ്യമാണ്.
ബുക്കിംഗ് നിർബന്ധമാണ് - 9562440088, 7591968000