പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്ന് അവിശ്വസനീയമായ മുക്തി!! കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ദുരിതം അനുഭവിച്ചിരുന്ന, ശരീരത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്ന വയനാട് സ്വദേശിയാണ് ഡി ബി എസ് സര്‍ജറിയിലൂടെ ഒറ്റദിവസം കൊണ്ട് പൂര്‍ണ്ണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയത്...
Deep Brain Stimulation (DBS) ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ആസ്റ്റര്‍ മിംസിലെ പ്രമുഖ ന്യൂറോളജിസ്റ്റും ഡി ബി എസ് വിദഗ്ദ്ധനുമായ ഡോ. സുജിത്ത് ഓവലത്തും, ന്യൂറോ സർജൻ ഡോ ജിം മാത്യു എന്നിവരാണ്.
7902881010