റോഡ് അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ്, മരണത്തെ മുഖാമുഖം അഭിമുഖീകരിച്ച ശ്രീജിത്ത് ആസ്റ്റര്‍ മിംസില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോ, ഗ്യാസ്ട്രോ, ഐ സി യു വിഭാഗത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ അവിശ്വസനീയമായ രീതിയില്‍ ജീവിതത്തിലേക്ക് തിരികെയെത്തി.