ആൻജിയോപ്ലാസ്റ്റിക്ക് ശേഷം തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. മൂന്നു ഹാർട്ട് ബ്ലോക്കുകൾ ഉള്ളതിനാൽ മറ്റു ഹോസ്പിറ്റലുകളിൽ നിന്നും ബൈപാസ് സർജറി നിർദ്ദേശിക്കപ്പെട്ട കുഞ്ഞുമുഹമ്മദ്, മലപ്പുറം, ആസ്റ്റർ മിംസ് കോട്ടക്കലിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ തഹ്സിൻ നെടുവഞ്ചേരിയെ സമീപിക്കുകയും ആൻജിയോപ്ലാസ്റ്റിയിലൂടെ മൂന്ന് ബ്ലോക്കുകളും ഭേദപ്പെടുകയും ചെയ്തു. ശേഷം പൂർണ്ണ ആരോഗ്യത്തോടെ തൻ്റെ അനുഭവം പങ്കുവെക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും +91 9656 000 737