പ്രോസ്റ്റേറ്റ് അസുഖം (Prostate Disease) കാരണം മൂത്രമൊഴിക്കുന്ന സമയത്ത് പല തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കാറുണ്ട്. മൂത്രം പോവാൻ തടസ്സം നേരിടുക. മൂത്രം ഒഴിച്ച് കഴിഞ്ഞാലും ഉറ്റി വരിക. അറിയാതെ മൂത്രം പോവുക. മൂത്രം മുഴുവനായി പോവാതിരക്കുക, മൂത്ര തടസ്സം തുടങ്ങി പല രീതിയിലുള്ള പ്രശ്നങ്ങൾ. ഇത്തരം അസുഖങ്ങൾ സർജറി ഇല്ലാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്തുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയായ Prostatic Artery Embolization നെ കുറിച്ച് ആ ചികിത്സ കഴിഞ്ഞ രോഗികളും, കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr. Tahsin Neduvanchery, (Consultant Interventional Cardiologist, Aster MIMS Kottakkal ) സംസാരിക്കുന്നു .. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടുക : 9656000610, 9656000737