മൂത്ര തടസ്സം സർജറി ഇല്ലാതെ സുഖപ്പെടുത്താം | കോട്ടയം രാമചന്ദ്രസാമി അനുഭവം പങ്കുവെക്കുന്നു
മൂത്ര തടസ്സം സർജറി ഇല്ലാതെ പ്രോസ്റ്റേറ്റ് ആർട്ടറി എംബോളൈസേഷൻ വഴി സുഖപ്പെടുത്താം. പുരുഷൻമാരിൽ കാണുന്ന പ്രോസ്‌റ്റേറ്റ് ഗ്രന്ധി വലുതാവുന്ന രോഗാവസ്ഥക്കുള്ള ഫലപ്രദമായ ചികിത്സയാണ് പ്രോസ്റ്റേറ്റ് ആർട്ടറി എംബോളൈസേഷൻ.
ആശുപത്രി വാസം ഇല്ല, തുന്നലുകളോ, മുറിപ്പാടുകളോ ഉണ്ടാവില്ല, അനസ്‌ത്യേഷ്യ ആവശ്യമില്ല, കുറഞ്ഞ വേദന, പെട്ടെന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താം, വിശ്രമം ആവശ്യമില്ല എന്നിവയാണ് ഈ ചികിത്സയുടെ പ്രത്യേകതൾ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും +91 9656 000 737, 9656 000 610
Mr. Ramachandrasamy from Kottayam shares his experience on his urinary obstruction treatment cured without surgery at Aster MIMS Kottakkal with prostate artery embolization procedure also known as PAE.
Urinary obstruction can be cured without surgery by prostate artery embolization. Prostate artery embolization is an effective treatment for benign prostatic hyperplasia in men. This treatment features no hospital stay, no stitches, no incisions, no anesthesia, minimal pain, quick return to normal life, and no rest.
For more information and bookings +91 9656 000 737, 9656 000 610