#Patient Feedback കാലിലെ രക്തയോട്ടം നിലച്ചതിനാൽ മുറിച്ചുമാറ്റുവാൻ നിർദ്ദേശിക്കപ്പെട്ട സജീവ് തോട്ടുങ്ങൽ, പട്ടാമ്പി ആസ്റ്റർ മിംസ് കോട്ടക്കലിലെ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ സുഹൈൽ മുഹമ്മദ് പി ടി യെ സമീപിക്കുകയും പെരിഫെറൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാകുകയും ചെയ്തു. ശേഷം പൂർണ്ണ ആരോഗ്യത്തോടെ തൻ്റെ അനുഭവം പങ്കുവെക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും +91 96565 30003