രണ്ടരവർഷമായി മുട്ടുവേദന കാരണം നടക്കാൻ സാധിക്കാതെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടുകയായിരുന്നു. ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ ഓർത്തോപീഡിക് സർജനായ ഡോ. അബ്ദുൽ ഹകീമിന്റെ നേതൃത്വത്തിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായി. ശേഷം പൂർണ്ണ ആരോഗ്യവതിയായി തങ്ങളുടെ അനുഭവം പങ്കുവെക്കുന്നു. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://youtu.be/Uui5cOTdN-g കൂടുതൽ വിവരങ്ങൾക്ക് :+919656000629