കാൽമുട്ട് തേയ്മാനം കാരണം കാലിൽ വളവ് സംഭവിക്കുകയും നടക്കാൻ സാധിക്കാതെ വിഷമിച്ചിരുന്ന സുലൈഖ തിരുന്നാവായ, ആസ്റ്റർ മിംസ് കോട്ടക്കലിലെ സീനിയർ ഓർത്തോപീഡിക് സർജനായ ഡോ ഫൈസൽ എം ഇക്ബാലിനെ സമീപിക്കുകയും ഇരു കാലുകളിലും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുകയും ചെയ്തു. ശേഷം പൂർണ്ണ ആരോഗ്യത്തോടെ തൻ്റെ അനുഭവം പങ്കുവെക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: +91 9656 000 629, 9656 000 610