Burnout - First Aid at the Right Time

Posted on : Jan 03, 2023

Share

വീട്ടിനുള്ളില്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങളും അപകടങ്ങളും
ഉണ്ടാകാന്‍ സാധ്യതയുണ്ട്. തക്കസമയത്തു തന്നെ പ്രഥമശുശ്രൂഷ ചെയ്യുകയാണു പ്രധാനം. ഇത്തരത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പൊള്ളല്‍ ഏല്‍ക്കുക. പൊള്ളലേറ്റാല്‍ ഉടന്‍ വീട്ടില്‍തന്നെ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ എന്തെല്ലാമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്‌റ് ഡോ. രഘുറാം മേനോന്‍ സംസാരിക്കുന്നു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number