കോവിഡാനന്തര ശ്വാസകോശ രോഗങ്ങൾക്ക് പരിഹാരവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. വളരെയധികം പഠനങ്ങൾക്കുശേഷം വിപുലപ്പെടുത്തിയ ചികിത്സാ രീതി - രോഗിയുടെ കായിക ക്ഷമത വർദ്ദിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ട്രെയിനിങ്, മസിലുകളുടെയും, കൈകാലുകളുടെയും ബലം വർദ്ദിപ്പിക്കുന്നതിനുള്ള വ്യായാമരീതികൾ, ഇത്തരം രോഗികൾ അനുഭവിക്കുന്ന മാനസികമായ പ്രയാസങ്ങൾ, ഡിപ്രെഷൻ മുതലായവക്കുള്ള കൗൺസിലിംഗ്, പോഷകാഹാര ക്രമീകരണം, ശ്വസനവ്യായാമങ്ങൾ, പുകവലി ഒഴിവാക്കുന്നതിനുള്ള ട്രെയിനിങ് മുതലായ ബ്രഹത്തായ സെഷനുകൾ ഉൾപെടുത്തിയ - പൾമണോറി റീഹാബിലിറ്റേഷൻ ക്ലിനിക്. ഡോ ഷാമിൽ പി കെ സംസാരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും 9562440088