നട്ടെല്ലിനെ ബാധിക്കുന്ന ഡിസ്ക് തള്ളല്‍ പോലുള്ള രോഗാവസ്ഥകള്‍ക്ക് ഏറ്റവും ഫലപ്രദവും ആധുനികവുമായ ചികിത്സാ രീതിയാണ് യു ബി ഇ എന്ന യുനിലാറ്ററല് ബൈപോര്‍ട്ടല്‍ എന്റോസ്കോപ്പിക് രീതി.
ഓപ്പണ്‍ മൈക്രോസ്കോപ്പിക് ഡിസ്കക്ടമി എന്ന രീതിയായിരുന്നു ഇത്രയും കാലം നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കുള്ള പ്രധാന ശസ്ത്രക്രിയാ രീതിയായി സ്വീകരിച്ചത്. ഈ അവസ്ഥയ്ക്കുള്ള ശാശ്വതമായ പരിഹാരമാണ് കീ ഹോള്‍ രീതിയിലൂടെ നിര്‍വ്വഹിക്കുന്ന യു ബി ഇ.
ഏറ്റവും കൃത്യത, ആധികാരികത, കുറഞ്ഞ രക്തനഷ്ടം, വേഗത്തിലുള്ള സുഖപ്രാപ്തി, നട്ടെല്ലിന്റെ ഇരുവശങ്ങളിലും ഒരു പോലെ നിര്‍വ്വഹിക്കാം, വേദന കുറവ് തുടങ്ങിയ അനേകം നേട്ടങ്ങള്‍ ഇതിനുണ്ട്.
കാണുക ഫുൾ വീഡിയോ യൂട്യൂബ് ലിങ്ക്: https://youtu.be/hJMV5FOAwmE
കൂടുതൽ വിവരങ്ങൾക്കും, ബുക്കിംഗിനും വിളിക്കൂ:
98472 17237