ഇരുപത്താറുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ മൂക്കുത്തി വിജയകരമായി നീക്കം ചെയ്തു
നഷ്ടമായ മൂക്കുത്തി കണ്ടെത്താൻ കഴിയാതെയിരിക്കുകയും ചുമയും, ശ്വാസതടസ്സവും വിട്ടു മാറാത്തതിനാലും വിദഗ്ധ പരിശോധക്കായി കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തിയപ്പോളാണ് ശ്വാസകോശത്തിൽ മൂക്കുത്തിഉള്ളതായി കണ്ടെത്തിയത്.
പൾമൊനോളജി വിഭാഗം തലവൻ ഡോ അനൂപ് എം പി യുടെ നേതൃത്വത്തിലാണ് വളരെ ബുദ്ദിമുട്ടേറിയ ബ്രോങ്കോസ്കോപ്പി വിജയകരമായി പൂർത്തീകരിച്ചത്. ടെക്‌നീഷൻ പ്രവീൺ, മെഡിക്കൽ ഐസിയൂ ഡോക്ടർമാർ ഡോ ദിലീഷ്, ഡോ നീതു എന്നിവരും സഹായത്തിനുണ്ടായിരുന്നു.