കണ്ണൂര്‍ ടൗണ്‍ റോട്ടറി ക്ലബ്ബും ആസ്റ്റര്‍ മിംസ് കോഴിക്കോടും സംയുക്തമായി നടപ്പിലാക്കിയ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയാ പദ്ധതിയുടെ രണ്ടാംഘട്ടവും വിജയകരമായി പൂര്‍ത്തീകരിച്ച് കഴിഞ്ഞിരിക്കുന്നു. 35 കുരുന്ന് ജീവനുകളാണ് ഈ കൂട്ടായ്മയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച കുഞ്ഞുങ്ങളുടെ കുടുംബ സംഗമം ഇന്ന് കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ചു.