കോഴിക്കോട് ആസ്റ്റർ മിംസിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സ്ത്രീരോഗ നിർണയക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ് ഡോ. നാസർ ടി (സീനിയർ കൺസൾട്ടന്റ്) , ഡോ. മുംതാസ് ഇ എം (സീനിയർ കൺസൾട്ടന്റ്) , ഡോ. സിന്ധു പി സി (കൺസൾട്ടന്റ്) ഡോ. ആമിന ബീവി (സീനിയർ സ്പെഷ്യലിസ്റ്) എന്നി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.