Structural Heart and Valve Centre @Aster MIMS, Calicut

Posted on : Jul 15, 2023

Share

കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ച അഡ്വാൻസ്‌ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവ് വേദിയിൽ 'സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്ററിന്' തുടക്കം കുറിച്ചപ്പോൾ. ആസ്റ്റർ മിംസ് ഡയറക്ടർ & ഡിഎം മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, കാർഡിയോളജി വിഭാഗം തലവൻ ഷഫീഖ് മാട്ടുമ്മൽ, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറ്മാരായ ഡോ സൽമാൻ സലാഹുദ്ദീൻ, ഡോ അനിൽ സലിം, ഡോ ബിജോയ് കെ, ആസ്റ്റർ മിംസ് സിഓഓ ലുക്മാൻ പൊൻമാടത്ത്, എജിഎം ഡോ പ്രവിത എസ്‌ അഞ്ചാൻ എന്നിവർ വേദിയിൽ.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number