തലച്ചോർ, നട്ടെല്ല്, നാഡി പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് മികച്ച ചികിത്സ തേടി ഇനി രാജ്യത്തുടനീളം അലയേണ്ട! മികച്ച ന്യൂറോളജിസ്റ്റുകളുടെ സേവനത്തോടൊപ്പം അത്യാധുനിക ചികിത്സാ സൗകര്യവും ഒരുക്കി ഗ്ലോബൽ സെന്‍റർ ഫോർ എക്സലൻസ് ഇൻ ന്യൂറോസയൻസസ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ ഈ ന്യൂറോ സർജറി വിഭാഗത്തിൽ ന്യൂറോ പത്തോളജി, ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി സേവനങ്ങളും ലഭ്യമായിരിക്കും. കൂടാതെ ആസ്റ്റർ ഗ്രൂപ്പിന് പുറമെ ഉള്ള ആശുപത്രികൾക്കും സാമ്പിൾ പരിശോധനക്കായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
x
Evidence based
This article is based on scientific evidence, written by experts and fact checked by experts.
Our team of licensed doctors strive to be objective, unbiased, honest and to present both sides of the argument.