അതിജീവനത്തിന് കരുത്തേകുന്നു ഈ കരുതൽ...

Posted on : May 14, 2024

Share

ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിച്ച കരുതൽ 2.0 തലാസീമിയ ബാധിതർക്ക് ഒത്തുകൂടുവാനും അനുഭവങ്ങൾ പങ്കുവെയ്ക്കുവാനുമുള്ള വേദിയായി. പരിപാടിയുടെ ഭാഗമായി തലാസീമിയ ബാധിതർക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന ഡിജിറ്റൽ കാർഡുകൾ പുറത്തിറക്കി. തലാസീമിയക്കെതിരെ പോരാടുന്നവർക്ക് കരുത്ത് പകരാൻ പരിപാടിക്ക് സാധിച്ചു.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number