ദേശിയ കാൻസർ ബോധവത്കരണ ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസിൽ കാൻസർ ബോധവത്ക്കരണ കൂട്ടായ്മ സംഘടിപ്പിച്ചു. ആസ്റ്റർ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവൻ ഡോ കെ വി ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ കോളേജ് വിഭാഗം ഡോക്ടർമാർ ബോധവൽക്കരണ സന്ദേശങ്ങൾ നൽകി. ക്യാൻസർ ബാധിതർക്ക് പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് ട്രീ ഓഫ് ലൈഫിൽ പിങ്ക് റിബൺ അണിയിച്ചു.
#NationalCancerAwarenessDay #TreeOfHope #AsterInternationalInsituteOfOncology #AsterMimsCalicut #AsterMIMS #AsterDMHealthcare